
കോതമംഗലം: മാലിപ്പാറ മുടവുംമറ്റത്തിൽ ഏലി വർക്കി (കുഞ്ഞിക്കുട്ടി, 86) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് മാലിപ്പാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ത്രേസ്യാക്കുട്ടി ആന്റണി, റോസമ്മ ഫ്രാൻസിസ്, ജോസഫ് എം.വി (മാണികുഞ്ഞ്), പരേതരായ പൈലി, പീറ്റർ, വർക്കി.