k-k-biju-52

ഉദയംപേരൂർ: കണ്ടനാട് കവല കുന്നാറത്ത് പരേതരായ കാർത്തികേയന്റെയും മീനാക്ഷിയുടെയും മകൻ കെ.കെ. ബിജു (52, എച്ച് ആൻഡ് സി സ്‌റ്റോഴ്‌സ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ദീപക്, ശ്രീലക്ഷ്മി.