sisili-85

പെരുമ്പല്ലൂർ: ഓലിക്കൽ പീറ്ററിന്റെ ഭാര്യ സിസിലി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പെരുമ്പല്ലൂർ സെന്റ് പീയൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിബി, ജിജി, മിനി, ബിന്ദു, ബിജി, ഷിഫ. മരുമക്കൾ: ലിസി, ഷാന്റി, പോൾ, ജോർജ്ജ്, സാബു, സജി.