അങ്കമാലി: ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ എംടെക് കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എ.ഐ ആൻഡ് ഡാറ്റ സയൻസ്, പവർ ഇലക്ട്രോണിക്സ് ആൻഡ് പവർ സിസ്റ്റംസ്, റിന്യൂവബിൾ എനർജി, വി.എൽ.എസ്.ഐ ആൻഡ് എംബെഡഡ് സിസ്റ്റംസ്, സ്ട്രക്ടറൽ എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ മാനേജ്മെന്റ് എന്നീ സീറ്റുകളിലാണ് ഒഴിവുകളുള്ളത്. കൂടുതൽ വിവരങ്ങൾക്ക്: 99954 19343, 0484 2725272.