മരട്: ജയന്തി റോഡ് ചക്കാലക്കൽ വീട്ടിൽ ചാക്കോ. സി.ഡി. (72, സ്മാർട്ട് ടെയ്‌ലേഴ്സ്, ഗാന്ധി സ്ക്വയർ ) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജിജിമോൾ, സിജിമോൾ. മരുമകൻ: മനോജ്.