കൊച്ചി: കച്ചേരിപ്പടിയിലെ ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ 29ന് സൗജന്യ പ്രിസിഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറുപേർക്കാണ് അവസരം ലഭിക്കുക.

ഡോ.എ. ശ്രീകുമാർ, ഡോ. രഘുകുമാർ, ഡോ. ഷൺമുഖപ്രിയ, ഡോ. ഫഹിം എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കാൻ 9349191713 എന്ന നമ്പറിൽ ബന്ധപ്പെടണം.