ചോറ്റാനിക്കര: ബി.ജെ.പി എടയ്ക്കാട്ടുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് ദീനദയാൽ ജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. സത്യൻ യോഗം ഉദ്ഘാടനംചെയ്തു. കെ.എൻ. ബാബു അദ്ധ്യക്ഷനായി. നേതാക്കളായ

ടി.കെ. പ്രശാന്ത്, രാജൻ സീതക്കുന്നേൽ, സുഷമ ജയകുമാർ,

അജി എടയ്ക്കാട്ടുവയൽ തുടങ്ങിയവർ സംസാരിച്ചു.