
മഞ്ഞപ്ര: മഞ്ഞപ്ര ഒൻപതാം വാർഡിൽ ചെങ്ങനാട്ട് വീട്ടിൽ സി.ബി. ഗോപാലകൃഷ്ണൻ നായർ (77, റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) നിര്യാതനായി. ഭാര്യ: രമാദേവി (റിട്ട. ആരോഗ്യ വകുപ്പ്). മക്കൾ: ദിനേഷ് കുമാർ (ഐ.ടി. എൻജിനിയർ, ബംഗളൂരു), ദീപ, ദിവ്യ (അദ്ധ്യാപിക, തൃശൂർ). മരുമക്കൾ: സിന്ധു, വി.എസ്. അനിൽകുമാർ, എ.എസ്. സജിത്.