
മുടക്കുഴ: തൃക്കേപ്പടി പാർവ്വതി നിവാസിൽ ശ്രീനിവാസൻ പോറ്റിയുടെ ഭാര്യ പാർവ്വതിഅമ്മാൾ (84) നിര്യാതയായി. മക്കൾ: അനിൽ പോറ്റി (മുടക്കുഴ തൃക്കയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേൽശാന്തി), ഹരി എമ്പ്രാന്തിരി (ഇരവിച്ചിറ ക്ഷേത്രം മേൽശാന്തി), ജയ, ജലജ. മരുമക്കൾ: സംഗീത, സന്ധ്യ, ബാലകൃഷ്ണൻ, മുരളീധരൻ.