കാഞ്ഞിരമറ്റം: കുംഭത്തിൽ പരേതനായ വേലായുധന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോട്ടറ ശ്മശാനത്തിൽ. മക്കൾ: ജയകുമാർ, സുനിൽകുമാർ, അനിൽ കുമാർ, പരേതയായ മിനിമോൾ. മരുമക്കൾ: രാധാമണി, ബിന്ദു, വീണ, അശോകൻ.