rajan-84

എടവനക്കാട്: ചാലക്കുടി മോതിരക്കണ്ണി ചന്തപ്പാടത്ത് സി.സി. രാജൻ (84) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: പരേതയായ ഉഷ, സതി. മരുമക്കൾ: നടേശൻ, പ്രസന്നൻ (റിട്ട. എസ്.ഐ, കൊച്ചി സിറ്റി).