കലൂർ: ജേക്കബ് നെറ്റിക്കാടന്റെ ഭാര്യ ചിന്നമ്മ ജേക്കബ് (79) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയുടെ സെമിത്തേരിമുക്ക് സെമിത്തേരിയിൽ. മക്കൾ: സിജു, സിറാജ് (ദുബായ്). മരുമകൾ: ജൂലി.