bhavana-87

ആലുവ: ചൊവ്വര പട്ടൂർപ്പടിയിൽ പരേതനായ നാരായണൻകുട്ടിയുടെ ഭാര്യ ഭവാനി (87) നിര്യാതയായി. മക്കൾ: ബാബു, പരേതനായ മോഹനൻ, രവീന്ദ്രൻ, ഉഷ, പത്മിനി, സജീവ്. മരുമക്കൾ: വത്സല, സതി, സിനി, സ്മിത, പരേതനായ പ്രഭാകരൻ, അനിൽകുമാർ.