ആലുവ: ആലുവ കക്കാട്ടിൽവീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ ഹാരിസ് (53) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: റിന്ന, റിമ.