c-b-babu-63

വൈപ്പിൻ: ചെറായി യക്ഷിതറക്ക് സമീപം പരേതനായ ശങ്കരാടിത്തറ ഭാർഗവന്റെ മകൻ സി.ബി. ബാബു (63) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: സുജാത. മക്കൾ: അരുൺബാബു, ആര്യ ബാബു.