y

തൃപ്പൂണിത്തുറ: കനിവ് ഭവനത്തിൽ താമസിച്ചിരുന്ന തിരുവാങ്കുളം തുണ്ടിപ്പറമ്പിൽ പറപ്പിള്ളിൽറോഡിൽ പരേതനായ പ്രഭാകരന്റെ മകൻ സുനിൽകുമാർ (49) നിര്യാതനായി. സഹോദരങ്ങൾ: ബാബു, അനിൽകുമാർ, കുമാരി.