തൃപ്പൂണിത്തുറ: വൈക്കംറോഡ് കരകുളത്തുവീട്ടിൽ മാവേലിക്കര എസ്.ആർ. നടേശന്റെ ഭാര്യ സതീരത്‌നം (78, റിട്ട. ഗസറ്റഡ് ഓഫീസർ) നിര്യാതയായി. മക്കൾ: ശ്രീകുമാർ (നൈസ് കെമിക്കൽസ്), പ്രിയ. മരുമക്കൾ: ജലജ (സ്കൈലൈൻ ബിൽഡേഴ്സ്), കൃഷ്ണകുമാർ (ഫാക്ട്).