umbrella

കുടചൂടി കിടപ്പ്...കനത്ത ചൂടിൽ വെയിലിൽ നിന്ന് രക്ഷതേടി എറണാകുളം ഡർബാർ‌ ഹാൾ ഗ്രൗണ്ടിലെ ഇരിപ്പിടത്തിൽ കുടയും ചൂടി കിടന്നുറങ്ങുന്ന വഴിയാത്രികൻ