മൂവാറ്റുപുഴ: ഏനാനല്ലൂർ ഇരമംഗലത്ത് കുര്യാക്കോസിന്റെ മകൻ വർക്കി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനീസ്. മക്കൾ: സാജൻ, ബിജു, റിജു. മരുമകൾ: സരിത.