പെരുമ്പാവൂർ: തുരുത്തിക്കാവ് ഭഗവതി ക്ഷേത്രത്തിലെ 1200 -ാമാണ്ട് കന്നി മാസത്തിലെ ആയില്യം പൂജയും സർപ്പദൈവങ്ങൾക്കുള്ള നൂറുംപാലും ഇന്ന് രാവിലെ ക്ഷേത്രം മേൽശാന്തി നിധിൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.