vengola
കോൺഗ്രസ് വെങ്ങോല മണ്ഡലം നെടുംതോട് 6-ാം വാർഡ് കുടുംബ സംഗമം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കോൺഗ്രസ് വെങ്ങോല മണ്ഡലം നെടുംതോട് 6-ാം വാർഡ് കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. എം.എം. ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.എം. അഷ്റഫ്, താജുദ്ദീൻ നെടുംതോട് ബ്‌ളോക്ക് പ്രസിഡന്റ് ഷാജി സലിം, വൈസ് പ്രസിഡന്റ് പി.കെ. മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി എം.പി. ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ഷിനാൺ പള്ളിക്കൽ, ടി.എ. ഷാജഹാൻ, എം.കെ. ഗോപകുമാർ, സാം അലക്‌സ്, ബേബി പി കൃഷ്ണമോഹൻ എന്നിവർ സംസാരിച്ചു.