മൂവാറ്റുപുഴ: മേക്കടമ്പ് കരയാനിക്കൽ പരേതനായ സ്‌കറിയയുടെ ഭാര്യ ശോശാമ്മ (95) നിര്യാതയായി. മക്കൾ: ചിന്നമ്മ, സാറാമ്മ (റിട്ട. പാസ്‌പോർട്ട് ഓഫീസ്, ബംഗളൂരു), ബാബു, ജോയി. മരുമക്കൾ: പരേതനായ ചാക്കപ്പൻ, പരേതനായ യാക്കോബ്, ബീന, ആനി.