p
എറണാകുളം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ സൗന്ദര്യവത്ക്കരണ പരിപാടിക്ക് തുടക്കം കുറിച്ചപ്പോൾ. ഹരിത കേരള മിഷൻ, കൊച്ചി നഗരസഭ, ചാവറ കൾച്ചറൽ സെന്റർ എന്നിവയുടെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്