kothamangalam

പോത്താനിക്കാട്: പൈങ്ങോട്ടൂർ നെടുവക്കാട് മണ്ണാറപ്രയിൽ ആദായി വർക്കി (79) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 10.30ന് ചാത്തമറ്റം സെന്റ് ജോർജ് മലങ്കര കത്തോലിക്കപള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: റോയ്, റോണി, റോബി (മൂവരും ഓസ്ട്രിയ), റോജി (അയർലാൻഡ്). മരുമക്കൾ: ഹൈമ , മഞ്ജു, മജിനി (മൂവരും ഓസ്ട്രിയ), ജീന (അയർലാൻഡ്).