
നെടുമ്പാശേരി: പുളിയനം സ്രാമ്പിക്കൽ നെല്ലശേരിവീട്ടിൽ എസ്.വി. ദേവസി (94) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വാതക്കാട് കൈതാരാത്ത് കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കൾ: എൽസി, വർഗീസ് (ഇരുവരും ജർമ്മനി), റോസിലി, എസ്.ഡി. ജോസ് (റിട്ട. ടീച്ചർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, കിഴക്കമ്പലം), ആനി (ഓസ്ട്രിയ), പോളി (ഓസ്ട്രിയ), ജോഷി, ജോമി (ഓസ്ട്രിയ), ജിനി (ഇറ്റലി). മരുമക്കൾ: ഡേവീസ്, ലില്ലി (ഇരുവരും ജർമ്മനി), ലിൻസി (റിട്ട. ടീച്ചർ, സെന്റ് ഫ്രാൻസിസ് എൽ.പി സ്‌കൂൾ, പുളിയനം), പോൾ (റിട്ട. ഗവ. പോളിടെക്‌നിക് കൊരട്ടി), സാലി (ഓസ്ട്രിയ), ലിജി, മിനി (ഓസ്ട്രിയ), ഹൻസ് (ഇറ്റലി).