jecob-george-

മണീട്: ചാലപ്പുറത്ത് ജേക്കബ്‌ ജോർജ് (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുത്തൻകുരിശ് ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: ആഷ ജേക്കബ്‌ കോഴിക്കോട് താമരശേരി പാറക്കൽ കുടുംബാംഗം. മകൾ: എൽസ ജേക്കബ്‌ (ഡെന്റ് കെയർ, ഡെന്റൽലാബ്, മൂവാറ്റുപുഴ).