പിറവം: ഓണക്കൂർ ചായേലിൽ ജോർജ് (58) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് സെഹിയോൻ യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല. മകൾ: എലിസബത്ത്.