കൂവപ്പടി: കൂടാലപ്പാട് മാളിയേക്കൽ പരേതനായ ജയപ്രസാദിന്റെ മകൻ രഞ്ജിത്ത് എം.ജെ. (43) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മാതാവ്: നളിനി. ഭാര്യ: ദിവ്യ. മക്കൾ: ഗായത്രി, ശ്രീഹരി.