ആലുവ: എടയപ്പുറം ഗുരുതേജസ് കവലയിൽ കൈപ്പാലത്തിൽ വീട്ടിൽ വത്സൻ (76, റിട്ട. ബി.എസ്.എൻ.എൽ ) നിര്യാതനായി. ഭാര്യ: വത്സ (ഉഷ). മക്കൾ: ലെസിൽ, അശ്വതി. മരുമക്കൾ: സനിത, അരുൺ മുരളീധരൻ.