
കൂത്താട്ടുകുളം: കാക്കൂർ വെട്ടിമൂട് പാറശ്ശേരി ( ചക്കും കാരമേൽ) ഉതുപ്പു വർക്കി (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഭവനത്തിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ.
ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ജോസ്, ലീല, മേരി. മരുമക്കൾ: കുഞ്ഞുമോൾ, ചെറിയാൻ, കുര്യാക്കോസ്.