rugmini-antharjanam

കൂത്താട്ടുകുളം : പാലക്കുഴ കീഴേട്ടില്ലത്ത് പരേതനായ കെ. ഡി. വാസുദേവൻ ഇളയത്തിന്റെ ഭാര്യ രുഗ്മിണി അന്തർജ്ജനം(79) നിര്യാതയായി. പെരുമ്പാവൂർ മണ്ണൂർ വീപ്പാട്ടില്ലം കുടുംബാംഗമാണ്.

മക്കൾ : കെ. വി. ദാമോദരൻ ഇളയത്, മധുസൂദനൻ, പരേതയായ സാവിത്രി അന്തർജനം.

മരുമക്കൾ: പ്രസന്ന മംഗലപ്പിള്ളി ഇല്ലം കുന്നന്താനം, വാസുദേവൻ ഇളയത് വാലയിൽ ഇല്ലം ചേർത്തല .