meena-62

പറവൂർ: വലിയ പഴമ്പിള്ളിതുരുത്ത് കല്ലേറ്റുംതറ ഹരിദാസിന്റെ ഭാര്യ മീന (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ഹരിപ്രിയ, നിർമ്മൽ.