പറവൂർ: കൂനമ്മാവ് കളത്തിൽ പരേതനായ ജെസ്റ്റിന്റെ ഭാര്യ മോളി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ. മകൾ: ആഷ്‌ന.