padmini-72

പറവൂർ: പെരുമ്പടന്ന അറയ്ക്കൽ വീട്ടിൽ പരേതനായ ഷാലിവാഹനന്റെ ഭാര്യ പത്മിനി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.