അങ്കമാലി : വളവഴി എ.ജെ നഗർ 33 ൽ പടയാട്ടിൽ പരേതനായ ദേവസിയുടെ മകൻ വർഗീസ് (62) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് സെന്റ് ജോർജ് ബസലിക്ക സെമിത്തേരിയിൽ. മകൻ: ആൽവിൻ വർഗീസ്.