seenath-78

പള്ളുരുത്തി: കച്ചേരിപ്പടി ഇടയപ്പുറത്ത് വീട്ടിൽ ഇ.എ. അമീന്റെ ഭാര്യ സീനത്ത് (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് നമ്പ്യാപുരം ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: സിജിൽ, അൻസിയ, അൽത്താഫ്. മരുമക്കൾ: ഷെമീർ, മനാഫ്.