
പള്ളുരുത്തി: ചന്ദ്രമതി നിവാസിൽ പരേതനായ സി.എസ്. നാരായണ ഷെട്ടിയുടെ ഭാര്യ കെ.എസ്. ജയന്തി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: ആശ, അനിത, മിനി, ബിജു, പരേതനായ ദിലീപ്. മരുമക്കൾ: രാജി, വത്സൻ, സുരേഷ്, സ്മിത, പരേതനായ രമേശ്.