പെരുമ്പാവൂർ: മഞ്ഞപ്പെട്ടി വാലോക്കുടി കുഞ്ഞ് മുഹമ്മദ് (74) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് കുതിരപറമ്പ് കബർസ്ഥാനിൽ. ഭാര്യ: നബീസ. മക്കൾ: അൻസാർ, ഹസ്സൻ, ഫാത്തിമ സിദ്ദിഖ്, ഹസീന. മരുമക്കൾ: സിദ്ദിഖ്, ഷമീർ, ഷംന, ഫാത്തിമ ഹസൻ.