എളമക്കര: യുവകലാതരംഗ് റോഡിൽ കണ്ണൻമുറി പറമ്പിൽ വിനയകുമാർ (59) നിര്യാതനായി. ഭാര്യ: ബിനു. മക്കൾ: അർജുൻ, അദിത്ത്.