photo
റൈനോള്‍ഡ് ഫിഗരദോ

വൈപ്പിൻ: മാലിപ്പുറം പതിശേരി വീട്ടിൽ റൈനോൾഡ് ഫിഗരദോ (65)യെ വെള്ളിയാഴ്ച ഉച്ച മുതൽ കാണാതായി. ഒരു അപകടത്തിനു ശേഷം ഓർമ്മകുറവുള്ള വ്യക്തിയാണ്. ഞാറക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വിവരം ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2492328.