padma
തേവര സേക്രഡ് ഹാർട്ട് സി.എം.ഐ പബ്ലിക് സ്‌കൂളിന്റെ ഇന്റർ സ്‌കൂൾ കൾച്ചറൽ ഫെസ്റ്റായ 'മുദിത സീസൺ 2'വിന്റെ സമ്മാനദാനചടങ്ങ്

കൊച്ചി: തേവര സേക്രഡ് ഹാർട്ട് സി.എം.ഐ പബ്ലിക് സ്കൂളിന്റെ ഇന്റർസ്കൂൾ കൾച്ചറൽ ഫെസ്റ്റായ 'മുദിത സീസൺ 2' സമാപിച്ചു. ഫെസ്റ്റ് ഫാ. പോൾ ചിറ്റിനപ്പിള്ളി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ കലവൂർ രവികുമാർ, സാജൻ പള്ളുരുത്തി, ഫാ. ബിബിൻ ജോർജ്, പ്രിൻസിപ്പൽ ഡോ. ഫാ. വർഗീസ് കാച്ചപ്പിള്ളി, വൈസ് പ്രിൻസിപ്പൽ വിനീത മെൻഡസ്, ഹെഡ്മിസ്ട്രസ് സിന്ധു തറയിൽ, കിൻഡർ ഗാർട്ടൻ ഹെഡ്മിസ്ട്രസ് ബിന്ദു തോമസ് എന്നിവർ സംസാരിച്ചു.