mrd
ഉജ്ജിവനം പദ്ധതി തുക കൈമാറി മരട് നഗരസഭ വൈസ് ചെയർപേഴ്സൺ രശ്മി സനൽ ഉദ്ഘാടനം ചെയ്യുന്നു

മരട്: നഗരസഭയിലെ അതിദാരിദ്ര്യപദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ സ്വയംതൊഴിൽ ചെയ്യാൻ താത്പര്യമുള്ളവർക്കായി ഉജ്ജീവനം പദ്ധതി നടപ്പിലാക്കി. വെസ്റ്റ് സി.ഡി. എസ് നടത്തിയ ചടങ്ങിൽ തുക കൈമാറി നഗരസഭാ വൈസ് ചെയർപേഴ്സണൽ രശ്മി സനിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ. ഹുസൈൻ അദ്ധ്യക്ഷതനായി. സി.ഡി.എസ് ചെയർപേഴ്സൺ ടെൽമ സനോജ്, കൗൺസിലർ ജയ ജോസഫ്, ജിഷ,

നിജിൽഷാ, മേരി, ശ്രീനിജ എന്നിവർ സംസാരിച്ചു.