
കൊച്ചി: ഇടപ്പള്ളി സണ്ണിപാലസിൽ പരേതനായ വെങ്കിടാചലത്തിന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഇടപ്പള്ളി ശ്മശാനത്തിൽ. മക്കൾ: അരുണാചലം, വൈത്തീശ്വരൻ, മധുസൂദനൻ, പൂർണിമ. മരുമക്കൾ: നടരാജൻ, പരേതയായ സീതാലക്ഷ്മി, ശാന്തി, പൊന്നി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ഇടപ്പള്ളി ശ്മശാനത്തിൽ.