
കൊച്ചി: പാലാരിവട്ടം സൗത്ത് ജനതാറോഡ് മൈത്രിലെയിൻ കാർത്തികയിൽ (എസ്.ജെ.ആർ.ആർ.എ181) കറുകപുത്തൂർ പല്ലിക്കാട്ടിരി കുടുംബാംഗം പരേതനായ രാമൻനായരുടെ ഭാര്യ കാർത്യായനിയമ്മ (87) നിര്യാതയായി. പട്ടാമ്പി കറുകപുത്തൂർ മലയത്ത് പടിഞ്ഞാറേതിൽ കുടുംബാംഗമാണ്. മകൾ: വിജയലക്ഷ്മി. മരുമകൻ: രഘുനാഥ മേനോൻ. സംസ്കാരം ഇന്ന് രാവിലെ പത്തിന് ഇടപ്പള്ളി ശ്മശാനത്തിൽ.