p-l-xavier-68

പറവൂർ: പുളിയേഴത്ത് പി.എൽ. സേവ്യർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പള്ളിത്താഴം കൊത്തലംഗോ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മകൾ: ഫെക്‌സി. മരുമകൻ: നെൽസൻ.