joly-james

തൃപ്പൂണിത്തുറ: ചാലപ്പുറം കാഞ്ഞിരത്തറയിൽ റിട്ട. കെ.എസ്.ഇ.ബി എൻജിനിയർ കെ.കെ. ജെയിംസിന്റെ ഭാര്യ ജോളി ജെയിംസ് (75, റിട്ട. പ്രിൻസിപ്പൽ, പെരുവ ഗവ. ഹൈസ്കൂൾ) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 11.30ന് പിറവം സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ജിബി, മഞ്ജു. മരുമക്കൾ: ദീപ, വിമൽ ജോർജി രാജൻ (എല്ലാവരും ബംഗളൂരു).