
തൃപ്പൂണിത്തുറ: എരൂർ ചേക്കേപരപ്പിൽ പരേതരായ അയ്യപ്പൻകുട്ടിയുടെയും കുഞ്ഞമ്മയുടെയും മകൻ സി.എ. ഭാസി (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: കാഞ്ചന. മക്കൾ: അഭിലാഷ് (എച്ച്.ഡി.എഫ്.സി), അനൂപ് (ആർ.എസ്.എസ് ഉപനഗർ കാര്യവാഹ്), സുകന്യ. മരുമക്കൾ: ധന്യ, ഗിരീഷ് (ദുബായ്).