കൊച്ചി: ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൗജന്യ പ്രിസിഷൻ മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കും. വെൽനെസ് സൊല്യൂഷൻസ് ഇന്റഗ്രേറ്റീവ് പ്രിസിഷൻ മെഡിസിന്റെ നേതൃത്വത്തിൽ രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ്. ഫോൺ: 9349191713, 9048099957.