t-a-vargees-66

രാമമംഗലം: തുരുത്തേൽ ടി.എ. വർഗീസ് (കുഞ്ഞുമോൻ 66) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് പൂതൃക്ക സെന്റ് ജെയിംസ് മലങ്കര കത്തോലിക്കാപള്ളി സെമിത്തേരിയിൽ. ഭാര്യ: വാരപ്പെട്ടി കണ്ടോത്ത് കുടുംബാംഗം ജിലു. മക്കൾ: ക്രിസ്റ്റീന, ക്രിസ്റ്റി. മരുമകൻ: ജേക്കബ്.