തെക്കേ വാഴക്കുളം: മാലിക്കുടി പടയാട്ടിൽ എം.വി. സാബോറിന്റെ ഭാര്യ ലീല (66) നിര്യാതയായി. സംസ്‌കാരം നാളെ (തിങ്കൾ) വൈകിട്ട് 3ന് തെക്കേ വാഴക്കുളം സെന്റ് ജോർജ് യാക്കോബായപള്ളി സെമിത്തേരിയിൽ. മക്കൾ: ജിഞ്ചു (കുവൈറ്റ്), ചിഞ്ചു (കാനഡ).